Wednesday, June 3, 2015

My Valentines Gift .........

ഈ വാലന്‍ന്റൈന്‍..... അതെനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ...............


സ്വപ്നങ്ങളും ഓര്‍മകളും മാത്രം നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് അവള്‍ കയറി വന്നതിന്‍റെ സന്തോഷത്തിലായിരുന്നു ഞാന്‍ ...

മുന്നേതന്നെ അവളെ അറീച്ച എന്റെ ഇഷ്ടം ഒന്നുടെ പറയാന്‍ വേണ്ടിയാണു ഞാന്‍ നേരത്തെ ഇറങ്ങിയത്‌ ....

പക്ഷെ .... അവള്‍ ...............

അവള്‍ എനിക്ക് തന്നത് എട്ടിന്റെ സമ്മാനമായിരുന്നു .....

ഞാന്‍ കടയില്‍ നിന്നും വാങ്ങിയ പൂക്കളും സമ്മാനവും ഓക്കെയായി ഏകദേശം 350 രൂപ ചിലവാക്കിയപ്പോ അവള്‍ ഒരു രൂപ പോലും ചിലവാക്കാതെ കാര്യം സാധിച്ചു .......

എന്താണെന്നോ ?........




അവള്‍ എനിക്ക് തന്ന സമ്മാനം .................

ഞങ്ങളുടെ കല്യാണത്തിന് അവളുടെ വീടുകാരുടെ സമ്മതമായിരുന്നു അത് ...........

തന്റെ പടം ഹിറ്റ്‌ ആയി എന്ന് കേട്ട സണ്ടോഷ് പണ്ഡിറ്റ്‌ന്‍റെ അവസ്ഥയായിരുന്നു എനിക്കപ്പോ ..............

ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്ഥ ............

അവസാനം മനസ്സില്ലാമനസ്സോടെ ഞാന്‍ എന്റെ ഈ ചെറിയ സമ്മാനം അവളെ ഏല്‍പ്പിച്ചു തിരിച്ചു നടക്കുമ്പോള്‍ എനിക്ക് ആശിക്കാതെ കിട്ടിയ വലിയ സമ്മാനം ഒരിക്കലും നഷ്ടമാവല്ലേ എന്ന ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ ......

അതുകൊണ്ട് തന്നെ ഈ പ്രണയദിനം ഞാന്‍ ഒരിക്കലും മറക്കില്ല .....

ഈ സമ്മാനം എനിക്ക് തന്ന അവളുടെ .......... എന്റെ പെണ്ണിന്റെ പേരില്‍ ഞാന്‍ എന്നും ഓര്‍ക്കും ...................

ഈ ജീവിതം മുഴുവനും ............ അവളോടൊപ്പം .............

WITH MY LOVE

No comments:

Post a Comment