Friday, June 5, 2015

അല്ലപിന്നെ ..........

ഒരിക്കല്‍ ഞാന്‍ അവളോട് എന്‍റെ ഇഷ്ടം പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു SSLC  കഴിഞ്ഞു പറയാമെന്നു ...

ഞാന്‍ ക്ഷമിച്ചു ......

പിന്നീട്  ഞാന്‍ അവളോട് എന്‍റെ ഇഷ്ടം പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു +2   കഴിഞ്ഞു പറയാമെന്നു ...

ഞാന്‍ ക്ഷമിച്ചു ......

പിന്നീട്  ഞാന്‍ അവളോട് എന്‍റെ ഇഷ്ടം പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു Digree   കഴിഞ്ഞു പറയാമെന്നു ...

ഞാന്‍ വീണ്ടും ക്ഷമിച്ചു ......

കാലം കടന്നുപോയി.....

ഇപ്പോ അവള്‍ക്കു വയസ്സ് 32 .......

അവള്‍ എന്നോട് ചോദിച്ചു എന്നെ കെട്ടാമോ എന്ന് ...........

ഞാന്‍ പറഞ്ഞു .......

എന്‍റെ ഭാര്യ പ്രസവിച്ചു കിടക്കുകയാ , അവള്‍ വന്നാല്‍ അവളോട് ചോദിച്ചിട്ട് പറയാം  എന്ന്  ............


അല്ലപിന്നെ ..........

അവളുടെ നല്ല പ്രായത്തില്‍ ഞാന്‍ അവളോട് ചോദിച്ചതാ .. അപ്പൊ അവള്‍ക്കു അഹങ്കാരം .....അപ്പൊ ഞാന്‍ വേറെ കെട്ടി...

No comments:

Post a Comment